top of page

Long Form Videos

Here, you'll find a collection of my carefully crafted video productions that showcase my expertise in visual storytelling. From corporate videos to promotional campaigns, each project demonstrates my ability to create captivating narratives, stunning visuals, and seamless editing. Explore and immerse yourself in my portfolio, and let the power of video transport you to new dimensions.

നമ്മളിടം Nammalidam - College Nostalgia Malayalam Music Video 2020 | Arun Yoganathan | Vinod S
05:35
AVISIO Entertainments

നമ്മളിടം Nammalidam - College Nostalgia Malayalam Music Video 2020 | Arun Yoganathan | Vinod S

#college #nostalgia #musicvideo #Farewell #Memories #VictoriaCollege നമ്മുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടമാണ് കലാലയ ജീവിതം... സൗഹൃദവും പ്രണയവും വിരഹവും വിപ്ലവവും രക്തത്തിലലിഞ്ഞ് ഒഴുകുന്ന കാലം ! ഒരു പിടി നല്ല അനുഭവങ്ങളും ഓര്‍മ്മകളും സമ്മാനിച്ച് കണ്‍കോണിലെ ഈറനായി മാറുന്ന, മാറാനിരിക്കുന്ന ആ സുവര്‍ണ്ണ കാലത്തിന്‍റെ ഓർമ്മപ്പെടുത്തലുകളുമായി ഒരു കുഞ്ഞ് ഗാനം. WRITER DIRECTOR EDITOR ARUN YOGANATHAN LYRICS & MUSIC VINOD.S CINEMATOGRAPHY ABHIJITH KRISHNAKUMAR COLOURIST APOY SOUND DESIGN YADU VOCALS VIGNESH KM GUITARIST SANOOP KS BASE GUITARIST KESAV KRISHNA DIRECTION TEAM PRADEEP.P.CHANDRAN, MOHAMMAD ANFIK P.R, RIJIN , PRAVIN RAMESH , AKHIL MOHAN, ARJUN CHANDRAN. D.O.P TEAM NAVEEN PRAKASH, ANIRUDH. P. TITLE DESIGN SIKHA PRASAD STILLS JAYAPRAKASH POSTERS NITIN DK PRODUCTION CONTROLLERS WASIM, MANU, SIDHARTH RECORDIST JISHNU DEV STUDIO TATVA CAST ABHISHEK G ARJUN CHANDRAN ARJUN J Mithun palliyali Neeraj panicker Ratheesh Swathi Sree Keerthi Safna Syed Mohammed Kavya Sneha Gayathri AVISIO ENTERTAINMENTS © 2020
Data Facts - Episode 4 Badjokes Malayalam l Data Privacy l Data Protection l xkeyscore l Snowden
07:57
Matter

Data Facts - Episode 4 Badjokes Malayalam l Data Privacy l Data Protection l xkeyscore l Snowden

ബ്രിട്ടീഷ് മാത്തമാറ്റീഷ്യനും ഡാറ്റ സൈന്റിസ്റ്റും ആയ ക്ലൈവ് ഹംബലി ഡാറ്റയെ വിശേഷിപ്പിച്ചത് പുതിയ ഇന്ധനമായാണ്. അതെന്തുകൊണ്ടെന്നാൽ, പണ്ടെങ്ങനെയാണോ ഒരു ഇന്ധനം അഥവാ ഓയിൽ ഒരു കമ്പനിയുടെ പ്രവർത്തനത്തിന് ആധാരമായിരുന്നത്, അതുപോലെ എക്കാലവും ഇനി വരും കാലവും ഡാറ്റ ഇല്ലാതെ കമ്പനികൾക്ക് പ്രവർത്തിക്കാൻ കഴിയില്ല. അതുപോലെ തന്നെ, എണ്ണ തുളുമ്പിയത്‌ തുടച്ചുമാറ്റാൻ എത്രത്തോളം പ്രയാസകരമാണോ അത്രത്തോളം പ്രയാസകരമാണ് ഡാറ്റ പബ്ലിക് ആയാൽ അത് വെബ്ബിൽ നിന്ന് തുടച്ചുനീക്കാനും. സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ നമ്മൾ കൊടുക്കുന്ന പേഴ്സണൽ ഇൻഫർമേഷൻസ് വിൽക്കാനുള്ള പെർമിഷൻ നമ്മൾ തന്നെ പലപ്പോഴായി കൊടുക്കുന്നുമുണ്ട്.
Censor Board's Injustice l സെൻസർ ബോർഡ് l Badjokes episode 03 l matter malayalam l Indian cinema
06:24
Matter

Censor Board's Injustice l സെൻസർ ബോർഡ് l Badjokes episode 03 l matter malayalam l Indian cinema

ഇന്ത്യയിലെ ഏറ്റവും വലിയ മോഡ് ഓഫ് എന്റർടൈൻമെന്റ് ആണ് സിനിമ. 200 കടയിലധികം ഡോളർ വർഷാ വർഷം മറി യു ന്ന ഒരു ഇൻഡസ്ടറി . ബഹു ഭൂ രി പക്ഷം ജനങ്ങൾക്കും ഒരു പോ ലെ അക്സസ്സ് ചെ യ്യാ ൻ പാ റ്റ് ഉന്ന മറ്റു ഇൻഡസ്ടറി ഉണ്ടോ എന്നതും സം ശയമാ ണ്. മാ ധ്യ മം വലു താ വും തോ റും അത് പ്രോ പഗണ്ടക്കാ യി ഉപയോ ഗി ക്കാ നാ യുള്ള സാ ധ്യ തയും കൂടും . ചി ലരെ നല്ലതാ ക്കാ നും ചി ലരെ സൗ കര്യ പൂർവം മറക്കാ നും സി നി മകൾക്കാ വും . ഉദാ ഹരണങ്ങളും ഉണ്ട്. പ്രോ പഗണ്ടയു ടെ ചരി ത്രം പി ന്നീ ടൊ രി ക്കൽ ആവാം . പതി നെ ട്ടു വയസി ന് മുകളി ൽ ഉള്ളവർക്ക് വേ ണ്ടി , കു ട്ടി കൾക്ക് കാ ണാ വു ന്നത് എന്നൊ ക്കെ certify ചെ യ്യേ ണ്ട ബോ ർഡ് മറ്റു വാ ശി കൾ കണക്കി ലെ ടു ത്ത് സി നി മ തന്നെ ബാ ൻ ചെ യു ന്നു . കഥകളി ലെ കഥാ പാ ത്രങ്ങളെ ഓർത്തു വ്ര ണപ്പെ ടു ന്ന വി കാ രങ്ങളും ഭരണകൂ ട വി മർശനവും എല്ലാം കണക്കി ലെ ടുത്താ ണ് സെ ന്സര്ഷി പ്. രാ ജ്യ ത്ത് ഭാ വി യി ൽ വരാ ൻ സാ ധ്യ തയു ള്ള കോ ൺഫ്ലി ക്റ്റ്കൾ തടയാ നാ ണു ഇവി ടെ യു ള്ള എല്ലാ നി യമവും , സെ ന്സറിം ഗും . എന്നാ ൽ ചി ല അതി ബു ദ്ധി ശാ ലി കൾ ആ നി യമങ്ങൾ വളച്ചൊ ടി ച്ചു പേ ർസണൽ gainനു വേ ണ്ടി യു ള്ള ടൂ ൾ ആക്കി മാ റ്റു കയാ ണ്. അങ്ങനെ യാ ണ് ചാ യ കു ടി ക്കാ ൻ പോ യവർ UAPA പ്ര തി കളും ഏതോ ഒരു എം പി യെ ചോ ദ്യം ചെ യ്ത സാ ധാ രണക്കാ രൻ സ്ത്രീ യെ കടന്നാ ക്രമി ച്ച കേ സി ലെ പ്രതി യൊ ക്കെ ആവുന്നത്. ഈ ജനാ തി പത്യ രാ ജ്യം മുന്നോ ട്ടു പോ കാ ൻ ഒരു കോ ൺസ്റ്റി ട്യൂ ഷൻ വേ ണം എന്ന പോ ലെ ത്തന്നെ സി നി മ എന്ന ലോ കോ ത്തര മാ ധ്യ മത്തി നും ലോ ക്കലൈ സ് ചെ യ്ത സി സ്റ്റം വേ ണം .ആ സി സ്റ്റത്തി നെ സഹാ യി ക്കാ ൻ ഒരു ഗോ വെ ർണി ങ് ബോ ർഡ് വേ ണം എന്നതും ലോ ജി ക്കലി ശരി യാ ണ്. പ്ര ശനം തുടങ്ങുന്നത് ഇവി ടെ ഒന്നും അല്ല. ഈ ഗോ വെ ർണി ങ് ബോ ർഡ് കോ ൺസ്റ്റി ട്യൂ ഷൻ അനു വദി ച്ചു തരുന്ന എന്റെ അവകാ ശങ്ങളെ പി ടി ച്ചു വെ ക്കുമ്പോ ഴാ ണ്. Censoring my freedom of speech and expression is not the right thing to do. ഏതു പ്രാ യത്തി ൽ ഉള്ളവർക്ക് ഇത് കാ ണാം , കു ട്ടി കൾ കാ ണാ ൻ പാ ടാ ത്തത് എന്നൊ ക്കെ certify ചെ യ്യാ ൻ ഇവി ടെ ഗോ വെ ര്മെ ന്റ് മേ ൽനോ ട്ടത്തി ലു ള്ള ഒരു ബോ ർഡ് വേ ണം . സി നി മ മാ ത്ര മല്ല, ഒരു ആര്ട്ട് ഇവി ടെ പ്ര ദർശി പ്പി ക്കാ ൻ പാ ടി ല്ല എന്ന വാ ദം ഒരു സ്വ തന്ത്രരെ ന്നു സ്വ യം വി ളി ക്കുന്ന രാ ജ്യ ത്തി നു ചേ രുന്നതാ യി തോ ന്നുന്നി ല്ല
No freedom of speech and expression ? l Bad jokes l Episode 02 l Malayalam l matter l keralapolitics
07:13
Matter

No freedom of speech and expression ? l Bad jokes l Episode 02 l Malayalam l matter l keralapolitics

Freedom of Speech and Expression: Article 19 of the Constitution provides freedom of speech which is the right to express one's opinion freely without any fear through oral/written/electronic/broadcasting/press. ഇത് നമ്മുടെ 146,385 വാക്കുകൾ കൊണ്ട് മെനഞ്ഞെടുത്ത ദി ഗ്രേറ്റ് ഇന്ത്യൻ കോൺസ്റ്റിട്യൂഷനിലെ ആർട്ടിക്കിൾ 19 ആണ്. ഇന്ത്യയിലെ ഏതൊരു പൗരനും തനിക്ക് സമൂഹത്തിനോടെ പറയണം എന്ന് തോന്നുന്ന ഒരു കാര്യം അത് ഒരു വ്യക്തിയെയോ പ്രസ്ഥാനത്തെയോ നോവിക്കാത്തതോ അവരുടെ ആശയങ്ങളെ വൃണപ്പെടുത്തതോ ആണെങ്കിൽ അത് പറയാൻ അയാൾക് ആരെയും പേടിക്കേണ്ടതില്ല. എന്നാൽ നമ്മളിൽ എത്ര പേർക് ഒരു പേടിയും കൂടാതെ നമ്മുടെ കൺമുമ്പിൽ നടക്കുന്ന ഒരു അനീതിയെ ചോദ്യം ചെയ്യാനോ അല്ലെങ്കിൽ അതിനെതിരെ പോരാടാനോ ധൈരം ഉണ്ട്? പ്രതേകിച്ച് അത് ഒരു പ്രമുഖ പാർട്ടിയുടെ ബാനറിൽ കൂടി ആണെങ്കിലോ?
Top 5 Solo Women Travel Destinations In India | Safe Destinations For Women Travellers | SoulFactors
10:46
Soul Factors

Top 5 Solo Women Travel Destinations In India | Safe Destinations For Women Travellers | SoulFactors

Top 5 Solo Women Travel Destinations In India | Safe Destinations For Women Travellers! Haven't you always wanted to go to someplace nice and just chill? Traveling alone and just feeling the wind on your hair, who doesn't want that? But of course, there are issues of safety and expense. So, if you have ever dreamt of a solo trip, here is a list of places that you can go to when you are ready for that phase in your life. Save it for later or share it with someone who needs it. 0:00 Introduction 1:23 Ladakh 2:44 Meghalaya 4:22 Goa 5:40 Manali 7:12 Munnar 9:12 8 Travel Essentials 10:10 Outro 📍 Stay Options 🏔️Ladakh 1. Nubra Eco Lodge: https://www.nubraecolodge.com/ 2. The Bodhi Tree: 3. Ladakh Palace Boutique: 🌥️Meghalaya 1. Polo Towers: https://www.hotelpolotowers.com/ 2. The Pear Tree: http://www.thepeartreeshillong.com/ 3. Pinewood Hotel: http://megtourism.gov.in/hotels/pinewood.pdf 🏖️Goa 1. The Baga Marina: http://www.thebagamarina.com/ 2. The Tamarind Hotel: http://www.thetamarind.com/ 3. Estrela Do Mar: http://www.estrelahotels.com/ 🗻Manali 1. GlampEco Stays: https://glampeco.com/ 2. The Manali Inn: http://www.manaliinn.com/ 3. Himalayan Heights: http://www.himalayanheights.co.in/ 🌄Munnar 1. Chandy's Windy Woods: https://www.chandyswindywoods.com/ 2. The Panoramic Getaway: https://thepanoramicgetaway.in/ 3. Forest Glade: https://www.chandyswindywoods.com/ Make sure to like, share, and subscribe. Watch our video on 5 Ways To Get Over A Breakup: https://youtu.be/edtF9nKkmCs Get to know us more at: https://soulfactors.com/ #womentravel #traveldestination #india #ladakh #meghalaya #goa #manali #traveldestinations in india GET IN TOUCH Contact us on: soulfactors@gmail.com Let’s hang out: Instagram: https://www.instagram.com/soul.factor Twitter: https://twitter.com/soulfactors?lang=en Facebook: https://www.facebook.com/soulfactors/ Pinterest: https://www.pinterest.ca/soulfactors/
  • LinkedIn
  • Instagram

©2025 by Mithun Palliyali

bottom of page